Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsദുരൂഹ സമാധി...

ദുരൂഹ സമാധി : കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി.സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ്‌ തീരുമാനം.കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു.കല്ലറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്ന് കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴില്‍ അവസരം

പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍...

നയപ്രഖ്യാപനം : പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ബ്ലൂപ്രിന്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ്. അത് എങ്ങനെയൊക്കെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച്...
- Advertisment -

Most Popular

- Advertisement -