Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറിയാസിന്റെ സുഹൃത്തിന്...

റിയാസിന്റെ സുഹൃത്തിന് ഇഡി ചോദ്യം ചെയ്തു : ലോക്കറിൽ പരിശോധന നടത്തി

കോഴിക്കോട് : മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇഡി സംഘം കോഴിക്കോടെത്തി ചോദ്യം ചെയ്തു.മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിറിനെയാണ് ഇന്നലെ ചോദ്യം ചെയ്തത് . പിന്നാലെ ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ സ്വർണവും പണവും ലോക്കറിലുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യും.

അതേസമയം ,വീണയുടെ പക്കൽനിന്നും ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണെന്നും ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി വീണയോടു ചോദിച്ചിട്ടില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ്...

Kerala Lotteries Results : 21-02-2025 Nirmal NR-420

1st Prize Rs.7,000,000/- NA 286610 (ADOOR) Consolation Prize Rs.8,000/- NB 286610 NC 286610 ND 286610 NE 286610 NF 286610 NG 286610 NH 286610 NJ 286610 NK 286610...
- Advertisment -

Most Popular

- Advertisement -