Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് സ്‌കൂള്‍...

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്.

എന്നാല്‍ സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവര്‍ഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം സമാപിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം  സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന്  11...

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : ‘ഗുണ്ട ബിനു’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ മിമിക്രി താരം ശരത് ഉണ്ണിത്താൻ (40) അന്തരിച്ചു. അമേരിക്കയിലെ അറ്റ്ലാൻ്റയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.മാവേലിക്കര കറ്റാനം സ്വദേശിയാണ്.കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ...
- Advertisment -

Most Popular

- Advertisement -