Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎളമരം കരീം...

എളമരം കരീം സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി: സുദീപ് ദത്ത പ്രസിഡന്റ്

ന്യൂഡൽഹി: സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തെര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. എളമരം കരീം ഇപ്പോൾ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്. ഈ പദം ഒഴിയും. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാർ, കെ ചന്ദ്രൻപിള്ള, ജി ബേബിറാണി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. കെ എൻ ഗോപിനാഥ്, ദീപ കെ രാജൻ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് കണ്ണൻ, ഉഷ റാണി, സുരേഖ, മീനാക്ഷി സുന്ദരം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലമോടി പട്ടിക ജാതി നഗറിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തി 

ആറന്മുള : ജലക്ഷാമം രൂക്ഷമായിരുന്ന മലമോടി പട്ടിക ജാതി നഗറിൽ  പന്തളം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി നവീകരിച്ച  കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി...

സംവിധായകൻ മോഹൻ അന്തരിച്ചു

കൊച്ചി : പ്രമുഖ സംവിധായകൻ എം. മോഹന്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു തുടങ്ങി 23...
- Advertisment -

Most Popular

- Advertisement -