Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുത പ്രതിസന്ധി...

വൈദ്യുത പ്രതിസന്ധി : സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മഴയുടെ കുറവ്‌ കാരണം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത് .ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാൻ കാരണമായി .കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞു. പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല : കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം

ശബരിമല : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

42-ാമത് മഹാസത്രം: വനിതാ സംഗമം നടത്തി

ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ഏപ്രിലിൽ നടക്കുന്ന 42-ാമത് മഹാസത്രത്തിൻ്റെ ഗോപികാ സംഗമത്തിനു മുന്നോടിയായി വനിതാ സംഗമം നടത്തി. എൻ.എസ്. എസ്. യൂണിയൻ വൈസ് പ്രസിഡൻ്റും അയ്യപ്പ സേവാ സംഘം ദേശീയ...
- Advertisment -

Most Popular

- Advertisement -