Wednesday, January 7, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ : 31 മാവോയിസ്റ്റുകളെ വധിച്ചു ;2 ജവാന്മാർക്ക് വീരമൃത്യു

റായ്‌പൂർ : ഛത്തീസ്​ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു .2 ജവാന്മാർ വീരമൃത്യു വരിച്ചു .രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ബിജാപൂർ ജില്ലയിലെ വനമേഖലയിൽ ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ​ഗാർഡിലുള്ള ഉദ്യോ​ഗസ്ഥനും പ്രത്യേക ടാസ്ക് ഫോഴ്സിലെ അം​ഗവുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.ജനുവരി 12ന് ബീജാപൂരിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുടർ പഠനം എങ്ങനെ വേണം കരിയർ ഗൈഡൻസ് സെമിനാർ 21 ന്

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പാസായ വിദ്യാത്ഥികൾക്കും, രക്ഷകർത്താക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ 21 ന് ആലപ്പുഴഗവന്മെൻ്റ് മുഹമ്മദൻ ഗോൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ  നടത്തും....

വൃക്ഷത്തൈ വിതരണം നടത്തി

മല്ലപ്പള്ളി : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൃക്ഷത്തൈ വിതരണം നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ എം .പി ശശിധരൻ പിള്ള ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -