Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവസ്വം വകുപ്പ്...

ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു

കോട്ടയം : ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി.പ്രദീപ് രാജിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷനായ കെ.ബി.പ്രദീപിനെ ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമിച്ചതിൽ വിവാദം ഉയർന്നിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിഭാഗത്തുള്ള സ്ഥാപനത്തിന്റെ അഭിഭാഷകനെ സ്‌പെഷല്‍ പ്ലീഡര്‍ ആക്കിയത് കേസ് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.ഇതേതുടർന്ന് പ്രദീപിനോട് നിയമവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി ആവശ്യപ്പെട്ടതായാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് കൈമാറി

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റെയിൽവേ പൊലീസ് കണ്ടെത്തി ഉടമകൾക്ക് കൈമാറി. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തിയ 66 ഫോണുകളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ  ഉടമകൾക്ക്...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ നാഷണൽ ലെവൽ 2-ാം സ്ഥാനം അക്സ മെറിൻ ചെറിയാൻ കരസ്ഥമാക്കി

തിരുവല്ല: 2024 - 2025 സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ നാഷണൽ ലെവൽ 2-ാം സ്ഥാനം അക്സ മെറിൻ ചെറിയാൻ കരസ്ഥമാക്കി. 99.8% മാർക്കാണ് കരസ്ഥമാക്കിയത്. തിരുവല്ല ക്രൈസ്റ്റ്...
- Advertisment -

Most Popular

- Advertisement -