Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅതിശക്തമായ മഴ...

അതിശക്തമായ മഴ : നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം .നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും.ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം കടപ്രയിൽ 11 മുതൽ

തിരുവല്ല: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവല്ല ഏരിയാ സമ്മേളനം ഡിസംബർ 11, 12, 13, 14 തീയ്യതികളിൽ കടപ്രയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 ന്...

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്താമാർ വത്തിക്കാനിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി സമ്മാനിച്ചു. സഭയുടെ ബോംബെ ഭദ്രാസന മെത്രാപ്പോലീത്താ  ഗീവർഗീസ് മാർ കൂറിലോസ്, അങ്കമാലി...
- Advertisment -

Most Popular

- Advertisement -