Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualഎഴിഞ്ഞില്ലം ശ്രീ...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കുള്ള ഇടത്താവളം ആരംഭിച്ചു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കുള്ള ഇടത്താവളം ആരംഭിച്ചു. ശബരിമല അയ്യപ്പ സേവാസമാജം എഴിഞ്ഞില്ലത്തിന്റെ നേതൃത്വത്തിൽ മണ്ഡല മാസത്തിൽ ശബരിമല തീർത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടത്താവളത്തിന് അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു തുടക്കം കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലവിതരണം മുടങ്ങും

ആലപ്പുഴ: ആലപ്പുഴയിൽ ജലവിതരണം മുടങ്ങും. കടക്കരപ്പള്ളി, പള്ളിപ്പുറം എഴുപുന്ന, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തുകളിൽ  വാട്ടർ ടാങ്കിലേയ്ക്ക് പമ്പ് ചെയ്യുന്ന ലൈനിൽ വാൽവുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാലാണ്  ജല വിതരണം മുടങ്ങുന്നത്. കടക്കരപ്പള്ളി പഞ്ചായത്തിൽ...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -