Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKannurതൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക്...

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 2 പേർ മരിച്ചു

കണ്ണൂർ : പയ്യന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 2 പേർ മരിച്ചു. കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി. പി. ശ്രീലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തൊഴിൽ സ്ഥലത്തേക്കു നടന്നു പോവുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ വാഹനം ഇടിച്ച് കയറുകയായിരുന്നു .ഒരാൾ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം : കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസംഗമം

തിരുവല്ല : നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ടൗൺ...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു

പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില...
- Advertisment -

Most Popular

- Advertisement -