Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅറഫാ ഗോൾഡ്...

അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന

തിരുവനന്തപുരം : അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന .കൊല്ലത്ത് രണ്ടിടങ്ങളിലും തിരുവനന്തപുരത്ത് ഒരിടത്തുമായാണ് പരിശോധന നടക്കുന്നത്.അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ കൊല്ലത്തെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കൊല്ലത്തെ യൂക്കോ ബാങ്കിന്റെ ശാഖയിൽ നിന്നും കോടിക്കണക്കിനു രൂപ വായ്പയെടുത്ത് വഞ്ചിച്ചു എന്ന യൂക്കോ ബാങ്ക് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഏകദേശം 50 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം.കേസിൽ നേരത്തേ സിബിഐ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ

തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ.കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം...

കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്

പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീ പരാതി...
- Advertisment -

Most Popular

- Advertisement -