Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiയെച്ചൂരിക്ക് വിട...

യെച്ചൂരിക്ക് വിട : മൃതദേഹം എയിംസിന് കൈമാറി

ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ആയിരങ്ങൾ അന്ത്യാഭിവാദ്യമര്‍പ്പിച്ചു . സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ പൊതുദര്‍ശനം നടന്നു.ശേഷം വിലാപയാത്രയോടെ മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറി.

ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്ന യച്ചൂരി വ്യാഴാഴ്ച ആണ് അന്തരിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ

ന്യൂഡൽഹി : രാജ്യവ്യാപകമായി ഇന്ന് ബാങ്കു ജീവനക്കാർ പണിമുടക്കിൽ. ഒന്‍പത് സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം എന്നതാണ് യുഎഫ്‌ബിയു മുന്നോട്ട്...

റോക്കറ്റ് കുതിപ്പിൽ സ്വർണ്ണവില : ആകാംക്ഷയോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വാകാല റെക്കോർഡിൽ. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 83,840 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക്...
- Advertisment -

Most Popular

- Advertisement -