Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ പാചക...

കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം : 4 പേർക്ക് പൊള്ളലേറ്റു

കണ്ണൂർ : കണ്ണൂർ പുതിയങ്ങാടിയിൽ വാതകം ചോർന്ന് തീപിടിത്തം. 4 പേർക്ക് പൊള്ളലേറ്റു . 2 പേരുടെ നില ഗുരുതരമാണ് .ഇന്നു രാവിലെയാണ് സംഭവം .ഒറീസ സ്വദേശികളായ സുഭാഷ് ബഹ്റ,നിഗം ബഹ്റ ,ശിവ ബഹ്റ, ജീതു എന്നിവർക്കാണു പൊള്ളലേറ്റത്. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു.ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരറിയാതെ ബാർ ലൈസൻസ് : വിശദീകരണം തേടി എക്സൈസ് മന്ത്രി

തിരുവനന്തപുരം : മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ എക്സൈസ് മന്ത്രി എം. ലിജു .എക്സൈസ് കമ്മിഷണറുടെ നടപടികളിൽ മന്ത്രി റിപ്പോർട്ട് തേടി . എറണാകുളത്തെ രണ്ടും...

2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

തിരുവനന്തപുരം : കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി...
- Advertisment -

Most Popular

- Advertisement -