Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരിയാറിലെ മത്സ്യക്കുരുതി:ജലത്തിൽ...

പെരിയാറിലെ മത്സ്യക്കുരുതി:ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് കുഫോസ് റിപ്പോർട്ട്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെള്ളത്തിൽ എങ്ങനെയാണ് അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ എത്തിയത് എന്നറിയാൻ വിശദമായ രാസപരിശോധന ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നത്ത് പദ്മനാഭ പുരസ്ക്കാരം  അഡ്വ. ജി രാമൻ നായർക്ക്

ഗുരുവായൂർ: സാമൂഹിക, സാംസ്കാരിക പ്രവർത്തനത്തിന് ഗ്ലോബൽ എൻ എസ് എസ് ഏർപ്പെടുത്തിയ മന്നത്ത് പദ്മനാഭ പുരസ്ക്കാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി രാമൻ നായർക്ക് സമ്മാനിക്കും. ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി...

KERALA LOTTERY TODAY RESULT 02/04/2024: Sthree Sakthi Lottery Result SS-409

1st Prize Rs.7,500,000/- (75 Lakhs) SC 161209 (ALAPPUZHA) Consolation Prize Rs.8,000/- SA 161209 SB 161209 SD 161209 SE 161209 SF 161209 SG 161209 SH 161209 SJ 161209...
- Advertisment -

Most Popular

- Advertisement -