Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSpiritualനെടുമ്പ്രം പുത്തൻകാവ്...

നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ ചൈത്രമാസ പൊങ്കാല നടന്നു

തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചൈത്രമാസ പൊങ്കാല  തന്ത്രിമുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ദേവസ്വം പ്രസിഡൻറ് വിജയകുമാർ തുണ്ടിയിൽ ,സെക്രട്ടറി
സുരേഷ് കുമാർ പുളിപറമ്പിൽ,  ജോയിൻ സെക്രട്ടറി സുരേഷ് കുമാർ ശങ്കരമംഗലം, എം പി ഹരിദാസൻ പിള്ള ,വി. ഹരിഗോവിന്ദ്, എം ആർ വിജയൻ എന്നിവർ നേതൃത്വം വഹിച്ചു
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കോന്നി : സുഹൃത്തുക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കലഞ്ഞൂർ ഇടത്തറ കൃഷ്ണവിലാസത്തിൽ സജീവിൻ്റെയും പ്രസീദയുടെയും മകൻ വിനായക് (15) ആണ് മരിച്ചത്. ഇന്ന് 3 മണിയ്ക്കായിരുന്നു സംഭവം. കോന്നിയിലെ ബന്ധു വീട്ടിൽ...

Kerala State Lotteries Results : Summer Bumper Lottery Result

1st Prize Rs.10,00,00,000/- SC 308797 (PAYYANNUR) Consolation Prize Rs.1,00,000/- SA 308797 SB 308797 SD 308797 SE 308797 SG 308797 2nd Prize Rs.50,00,000/- SA 177547 (ERNAKULAM) 3rd Prize Rs.5,00,000/-...
- Advertisment -

Most Popular

- Advertisement -