Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂളിൽ...

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : തിരുവനന്തപുരം നാവായികുളം കിഴക്കനേല എൽപി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.25 ഓളം കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ചയാണ് സംഭവം. ഉച്ചയൂണിന് ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് കുട്ടികൾക്ക് നൽകിയത് .ഇതിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. .

രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.

സ്കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സംഭവം സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ലെന്ന്‌ ആരോപണമുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യം 7.4% വളർച്ച നേടുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ

ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷം രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ.ധനമന്ത്രി ഇന്ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ 2026-27ൽ ഇന്ത്യയ്ക്ക് 6.8 മുതൽ 7.2% വരെ ജിഡിപി...

അതിശക്തമായ മഴ : കോഴിക്കോട് റെഡ് അലർട്ട് : മണിമലയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര...
- Advertisment -

Most Popular

- Advertisement -