Tuesday, April 8, 2025
No menu items!

subscribe-youtube-channel

HomeNewsKochiഡിഎൽഎഫ് ഫ്ലാറ്റിലെ...

ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യ വിഷബാധ : ശക്തമായ നടപടിയുണ്ടാകും : വീണ ജോർജ്‌

കൊച്ചി:കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ ഫ്‌ളാറ്റിലെ ഒരാള്‍ തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യം അറിയിച്ച ഉടനെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.രോഗബാധിതർ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. ഇക്കാര്യവും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം 

പത്തനംതിട്ട : കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും ഏഴംകുളം- ഏനാത്ത് റോഡില്‍ വഞ്ചിപ്പടി ജംഗ്ഷനിലും ഫെബ്രുവരി 13 മുതല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം...

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി...
- Advertisment -

Most Popular

- Advertisement -