Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഅതിശക്ത മഴ...

അതിശക്ത മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത .ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുണ്ട് .നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് : ഫെബ്രുവരി ആറു വരെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിങ്കളാഴ്ച നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ...

Kerala Lotteries Results : 17-06-2025 Sthree Sakthi SS-472

1st Prize Rs.1,00,00,000/- SB 496927 (IRINJALAKKUDA) Consolation Prize Rs.5,000/- SA 496927 SC 496927 SD 496927 SE 496927 SF 496927 SG 496927 SH 496927 SJ 496927 SK 496927...
- Advertisment -

Most Popular

- Advertisement -