Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsഇടിമിന്നലോടു കൂടിയ...

ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചു

കൊച്ചി: ശബരിമലയില്‍ അഭിഷേകം നടത്തിയ നെയ്യ് വിതരണത്തില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടില്‍ ഒന്നാം പ്രതിയായ സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും...

കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് കഥാപുസ്തകം പ്രകാശനം

കോട്ടയം : എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് ചിത്രകഥാപുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ പ്രചോദന സംസ്ഥാന കൺവീനറും ആഗസ്റ്റ് പബ്ലിഷിംഗ് ഹൗസ് മാനേജരുമായ  മിനി കെ...
- Advertisment -

Most Popular

- Advertisement -