Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി മുൻ...

ഡൽഹി മുൻ മന്ത്രി കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ ചേർന്നു .കഴിഞ്ഞ ദിവസമാണ് കൈലാഷ് ​ഗെഹ്‍ലോട്ട് മന്ത്രി സ്ഥാനവും പാർട്ടി അംഗത്വവും രാജി വച്ചത്.ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തു വച്ചായിരുന്നു അം​ഗത്വം സ്വീകരിച്ചത്. ബിജെപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഗെഹ്‌‍ലോട്ട് വഹിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 14-01-2025 Sthree Sakthi SS-450

1st Prize Rs.7,500,000/- (75 Lakhs) SV 641769 (KAYAMKULAM) Consolation Prize Rs.8,000/- SN 641769 SO 641769 SP 641769 SR 641769 SS 641769 ST 641769 SU 641769 SW 641769 SX...

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

തിരുവനന്തപുരം : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -