തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖക്ക് ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയാണ് ലീഡ് ചെയ്യുന്നത്

മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് ജയം





