Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ അമ്മയെ...

ആലപ്പുഴയിൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ച സംഭവം : 17 കാരിക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം. അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരിയുടെ അമ്മ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പതിനേഴുകാരി കുട്ടിയെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി സുരക്ഷിതമായി പാർപ്പിച്ചതായി പൊലീസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകർ ഉന്നയിച്ചിരുന്ന ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസിന് പരിഹാരം കാണാൻ സാധിച്ചത്  വലിയ രാഷ്ട്രീയ നേട്ടമാണ്: ഡോ സ്റ്റീഫൻ ജോർജ്

തിരുവല്ല: പതിറ്റാണ്ടുകളായി കർഷകർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസ് എം എൽ ഡി എഫിന്റെ ഭാഗമായതിനുശേഷം  പരിഹാരം കാണാൻ സാധിച്ചത് പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കേരള കോൺഗ്രസ്...

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്കു മാറ്റുന്നത് ഉചിതമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റിയാൽ അത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് മന്ത്രി കെ.മുരളീധരന്‍.മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ലെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ....
- Advertisment -

Most Popular

- Advertisement -