Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsമുൻ ഇന്ത്യന്‍...

മുൻ ഇന്ത്യന്‍ ക്രിക്കറ്റർ ഡേവിഡ് ജോൺസണ്‍ മരിച്ചു

ബെംഗളൂരു : മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസണ്‍ ബംഗളുരുവിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽനിന്നു വീണുമരിച്ചു.52-വയസ്സായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡേവിഡ് ജോൺസൻ മൂന്ന് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്.കർണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ താരം ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി

കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.വിഷയം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നും ഈ...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ്...
- Advertisment -

Most Popular

- Advertisement -