Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദുരന്തനിവാരണം :...

ദുരന്തനിവാരണം : സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ

ആലപ്പുഴ : കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം വരും ദിവസങ്ങളിൽ നടത്തും. 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ന് വിവിധ സമയങ്ങളിലായി നടത്തുമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ മത്സ്യഭവൻ, ഗവ.മോഡൽ എച്ച്.എസ്.എസ്., അമ്പലപ്പുഴ, ചെറുതന എം.പി.സി.എസ്., കക്കാഴം ഗവ.എച്ച്.എസ്.എസ്., കണ്ണമംഗലം ഗവ.യു.പി.എസ്, വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ്. പടനിലം ഹയർ സെക്കൻഡറി സ്‌കൂൾ, മാരാരിക്കുളം എം.പി.സി.എസ് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്യാൻസറും മറ്റ് ജീവിത ശൈലി രോഗങ്ങൾക്കും പച്ച ചക്കപ്പൊടി ഉത്തമം: ഡോ.ഗീവർഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: നമ്മുടെ ജീവിത ശൈലി രോഗങ്ങളെയും ക്യാൻസർ ചികിൽസയുടെ പാർശ്വഫലങ്ങളെയും നിയന്ത്രിക്കുന്നതിൽ ചക്കയ്ക്കും പച്ച ചക്കപ്പൊടിക്കും ഉത്തമ സ്ഥാനമുണ്ടെന്നും ഇതിലൂടെ ചെറുകിട വിപണന വ്യവസായ സാധ്യതകൾ വളരെയാണെന്നും ഡോ.ഗീവർഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ...

ലോഡ് ഷെഡിങ് പ്രതിസന്ധി ഒഴിവാക്കാൻ ചുരുങ്ങിയ നിരക്കില്‍ വൈദ്യൂതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ചുരുങ്ങിയ നിരക്കില്‍ കിട്ടാവുന്നിടത്ത് നിന്നെല്ലം വൈദ്യുതി ലഭ്യമാക്കി സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മാസം...
- Advertisment -

Most Popular

- Advertisement -