Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപീച്ചി ഡാമിൽ...

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തിൽ പെട്ടത് .പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.രണ്ടുപേർ പാറയില്‍ കാല്‍വഴുതി റിസർവോയറിലേക്കു വീഴുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റു 2 പേർ വെള്ളത്തിൽ മുങ്ങിത്താണത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പുഷ്പമേള ഓഫീസ് ഉത്ഘാടനം ചെയ്തു

തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന  'തിരുവല്ല പുഷ്പമേള 2025' സ്വാഗതസംഘം ഓഫീസ്  എംഎൽഎ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. മതേതര...

ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു

തിരുവനന്തപുരം : ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു.  ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാല്‍പ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും. കെഎസ്ആര്‍ടിസിക്ക് 2019 നുശേഷം ഫാസ്റ്റ്,...
- Advertisment -

Most Popular

- Advertisement -