Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസൗജന്യ മെഗാ...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റയും, തിരുവല്ല വൈ എം സി എയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ  നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. പ്രൊഫ. കുര്യൻ ജോൺ, അഡ്വ. വർഗീസ് മാമൻ, ജോയ് ജോൺ, ഡോ. നീതു കൃഷ്ണൻ, ഷെൽട്ടൻ വി റാഫേൽ,  മനോജ് ടി എസ്,  ഉണ്ണികൃഷ്ണൻ എൻ കുറുപ്പ് എന്നിവർ പങ്കെടുത്തു.

കാർഡിയോളജി, ന്യൂറോളജി, അസ്ഥിരോഗം, ഗൈനക്കോളജി, ശ്വാസകോശരോഗം, ത്വക്ക് രോഗം, ജനറൽ മെഡിസിൻ, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും കല്ലട കണ്ണാശുപത്രി തിരുവല്ല മെഡി ഹെൽത്ത് ലബോറട്ടറിസ്  എന്നിവയുടെ നേതൃത്വത്തിൽ  സൗജന്യ  നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ...

Kerala Lottery Results : 03-11-2024 Akshaya AK-675

1st Prize Rs.7,000,000/- AC 507742 (IRINJALAKKUDA) Consolation Prize Rs.8,000/- AA 507742 AB 507742 AD 507742 AE 507742 AF 507742 AG 507742 AH 507742 AJ 507742 AK 507742...
- Advertisment -

Most Popular

- Advertisement -