Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiവൈറ്റിലയിൽ യുവതിയെ...

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ

കൊച്ചി : വൈറ്റിലയിൽ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ.കൊച്ചി സ്വദേശിയായ ഷാജിയെന്നയാളാണ് പിടിയിലായത്.കോട്ടയം സ്വദേശിയാണ് കൊല്ലപ്പെട്ട യുവതിയെന്നാണ് വിവരം.

പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.മൃതദേഹത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽഫോൺ പോലീസ് കണ്ടെടുത്തിരുന്നു.സംഭവം കൊലപാതകമാണെന്നും സമീപത്തായി പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി ജില്ലാ നേതൃ യോഗം: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ നേതൃ യോഗം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അഡ്വ. വിഎ സൂരജ് അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ...

മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം : മലപ്പുറം കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു.ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം. ഗഫൂറിനെ കടുവ ആക്രമിച്ചത് കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ്...
- Advertisment -

Most Popular

- Advertisement -