Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ബൈപ്പാസിന്റെ...

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. ബീച്ചിനോട് ചേർന്നുള്ള വിജയാ പാർക്കിനു സമീപമുള്ള നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. രാവിലെ 11മണിയോടെയാണ് തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്ക് ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആളപായമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തു ചൂടുകൂടും : കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തില്‍ ചൂട് ഇനിയും ഉയരുമെന്നതിനാല്‍ 10 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു .തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർകോട് എന്നീ...

വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ  ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു.

പമ്പ : ഭർത്താവിനും ബന്ധുകൾക്കുമൊപ്പം വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ രോഗിയായ ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു. വിവരമറിയിക്കാൻ കാടിന് പുറത്തേക്ക് വന്ന ഭർത്താവിനെ കാട്ടാനക്കൂട്ടം തടഞ്ഞത് 3 മണിക്കൂർ . ഒടുവിൽ...
- Advertisment -

Most Popular

- Advertisement -