Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവാൽപ്പാറയിൽ ബാലികയെ...

വാൽപ്പാറയിൽ ബാലികയെ പുലി പിടിച്ചു ; തിരച്ചിൽ തുടരുന്നു

ചെന്നൈ : തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസ്സുള്ള ബാലികയെ പുലി പിടിച്ചു.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ പച്ചമല എസ്റ്റേറ്റിലാണ് സംഭവം. വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് പുലി പിടിച്ചത് . തേയില തോട്ടത്തിൽ നിന്ന് ചാടിവീണ പുലി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി .പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി-സംസ്ഥാന നേതൃപഠനശിബിരം

പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ വനിതാ വിഭാഗമായ കേരള പ്രദേശ് കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ഈ മാസം 10, 11 തീയതികളില്‍ അടൂർ തുവയൂർ ബോധി ഗ്രാമില്‍...

ഇറ്റലിയിൽ രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം

റോം : ഇറ്റാലിയൻ തീരത്ത് 2  വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി.കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം....
- Advertisment -

Most Popular

- Advertisement -