Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത്  സ്വര്‍ണവില...

സംസ്ഥാനത്ത്  സ്വര്‍ണവില തിരിച്ചുകയറി: പവന് ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ണവില.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാഖാകുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം : ശാഖാകുമാരി കൊലക്കേസിൽ പ്രതി അതിയന്നൂർ അരുൺ നിവാസിൽ അരുണിന് (32) ജീവപര്യന്തം തടവ് ശിക്ഷ .നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്.സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെക്കാൾ 24 വയസ്സ് കൂടുതലുള്ള...

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി:ഒരാൾ പിടിയിൽ

ആലുവ : ജിം ട്രെയിനറെ വാടക വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ് .ചുണങ്ങം വേലിയിലെ വാടക വീടിൻ്റ...
- Advertisment -

Most Popular

- Advertisement -