Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ ജിം...

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി:ഒരാൾ പിടിയിൽ

ആലുവ : ജിം ട്രെയിനറെ വാടക വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ് .ചുണങ്ങം വേലിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സാബിത്തിന്റെ സുഹൃത്തും ജിം ട്രെയ്നറുമായ കൃഷ്ണ പ്രതാപിനെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു .ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഓപ്പൺ സെലക്ഷൻ

പത്തനംതിട്ട : കേരള സംസ്ഥാന പുരുഷ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ നവംബർ 25ന് 9 മണിക്ക് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്നു .പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്...

നിർഭയം;കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നിരണം:പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -