Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണ വില...

സ്വർണ വില കുതിക്കുന്നു : പവന് 8,640 രൂപയുടെ വർധനവ്

തിരുവനന്തപുരം : സ്വർണ വില കുതിക്കുന്നു .സംസ്ഥാനത്ത് ഇന്ന് പവന് 8,640 രൂപയുടെ വർധനവാണുണ്ടായത് .1,31,160 രൂപയാണ് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില .ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. വെള്ളിയുടെ വിലയിലും വർധനവുണ്ടായി .വെള്ളി ഗ്രാമിന് 30 രൂപ ഉയർന്ന് 410 രൂപയായി. രാജ്യാന്തര സ്വര്‍ണ വില കുത്തനെ വര്‍ധിച്ചതാണ് വിലകയറ്റത്തിന് കാരണം.ഇറാൻ-യുഎസ് സംഘർഷ ഭീതിയും യുഎസ് ഡോളറിന്റെ തകർച്ചയുമെല്ലാം സ്വർണ വില വർധിക്കുന്നതിന് കാരണമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐബി വനിത ഓഫീസറുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി

തിരുവനന്തപുരം: ഐബി  വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ്...

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

തിരുവല്ല: വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്ന്  ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ പറഞ്ഞു. വൈ.എം.സി.എ തിരുവല്ല  സബ് റീജൺ ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ വിദ്യാവെളിച്ചം പദ്ധതി ഉദ്ഘാടനം എംജിഎം...
- Advertisment -

Most Popular

- Advertisement -