Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസ്വർണവില കുതിക്കുന്നു:...

സ്വർണവില കുതിക്കുന്നു: ഇന്ന് പവന് 90,000 കടന്നു

തിരുവനന്തപുരം : സ്വർണവില കുതിച്ച് സർവ്വകാല റിക്കോഡിലേക്ക് കയറുന്നു. ഇന്ന് പവന് 90000 രൂപ കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് സ്വർണ്ണവില ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച്‌ 11290 രൂപയും 90320 രൂപയുമായി.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജസും ചേർത്താല്‍ 98000 മുകളില്‍ നല്‍കണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

40-ാമത് ഭാഗവത സത്രം: പൊതുയോഗം സംഘടിപ്പിച്ചു

തിരുവല്ല: 40-ാമത് ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ പൊതുയോഗം കൂടി.  കാവുംഭാഗം എറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ സത്രത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നാരായണീയ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ...

പുളിക്കീഴ് ബിവറേജസിലെ ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുളള ശ്രമം തടഞ്ഞു

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ വളപ്പിൽ കിടന്ന ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞു. രണ്ട് മാസം മുൻപ് തീ പിടിച്ച ഉരുക്കു സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമം ...
- Advertisment -

Most Popular

- Advertisement -