Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsതോൽവിയിൽ നിരാശരാവരുത്...

തോൽവിയിൽ നിരാശരാവരുത് : പോരാട്ടം തുടരും : കമലാ ഹാരിസ്

വാഷിംഗ്‌ടൺ : തെരഞ്ഞടുപ്പ് തോൽവിയിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് യുഎസ് വൈസ് വൈസ് പ്രസിഡന്റും പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ് ആഹ്വാനം ചെയ്തു.തോൽവി വേദനയുണ്ടാക്കുന്നതാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കമല ഹാരിസ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മറവിരോഗം ബാധിച്ച കിടപ്പുരോഗിയെ  മർദ്ദിച്ച സംഭവത്തിൽ ഹോം നഴ്‌സ്‌ അറസ്റ്റിൽ

പത്തനംതിട്ട: അൽഷിമേഴ്സ് ബാധിതനും കിടപ്പുരോഗിയുമായ വയോധികനെ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച ഹോം നേഴ്സിനെ കൊടുമൺ പോലീസ് പിടികൂടി. കൊല്ലം വിളക്കുടി കുന്നിക്കോട് ഭാസ്കര വിലാസത്തിൽ വിഷ്ണു(37) ആണ് അറസ്റ്റിലായത്. പന്തളം തെക്കേക്കര...

റെയില്‍വേ ഗേറ്റ് അടച്ചിടും

മാവേലിക്കര: മാവേലിക്കര- ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജൂലൈ രണ്ടിന് വൈകിട്ട് ആറുമണി മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുമണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മറ്റു...
- Advertisment -

Most Popular

- Advertisement -