ന്യൂഡൽഹി ; ദുബായിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ശശി തരൂർ എം പി യുടെ പിഎ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും ഡൽഹി വിമാനത്താവളത്തിൽ വെച്ചു പിടിയിലാകുന്നത്.വിദേശത്ത് നിന്ന് തിരിച്ചെത്തിയ ആളിൽ നിന്നാണ് ശിവകുമാർ സ്വർണം കൈപ്പറ്റിയത്.