Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ദിഖിനെതിരായ പീഡന...

സിദ്ദിഖിനെതിരായ പീഡന കേസ് : മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന

തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ പീഡന കേസിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

സിനിമയിൽ അവസരം വാദ്ഗാനം ചെയ്ത് 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലാൽസംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.ഡിജിപിക്ക് കൈമാറിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ : കോട്ടയം മെഡിക്കൽ കോളേജിൽ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം

കോട്ടയം : വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം ഗവ .മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC - Hyperthermic intraperitoneal chemotherapy)...

Kerala Lotteries Results 13-09-2025 Karunya KR-723

1st Prize : ₹1,00,00,000/- KX 939961 (PALAKKAD) Consolation Prize ₹5,000/- KN 939961 KO 939961 KP 939961 KR 939961 KS 939961 KT 939961 KU 939961 KV 939961 KW...
- Advertisment -

Most Popular

- Advertisement -