Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiപീഡന പരാതി...

പീഡന പരാതി : ഇടവേള ബാബു അറസ്റ്റില്‍ : മുന്‍കൂര്‍ ജാമ്യത്തിൽ വിട്ടയയ്ക്കും

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ  അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്‌ക്ക് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കും. രാവിലെ പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അമ്മ സംഘടനയിൽ അം​ഗത്വം വാ​ഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള പരാതി.ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഫെബ്രുവരി 28 മുതല്‍ 13 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നടക്കുന്ന അമൃത് ഭാരത് പദ്ധതി നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 70 ന് സമീപം റെയില്‍വെ സ്റ്റേഷനിലേക്കുള്ള സമീപന റോഡില്‍ പ്രവേശനകവാടത്തിന്റെ...

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -