Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaയാന ഉടമകളില്‍...

യാന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നു

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. വെള്ളപ്പൊക്കടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കരമാര്‍ഗം എത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളില്‍ ജല മാര്‍ഗം സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നതിനും പ്രളയക്കെടുതിയില്‍പ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും  12-15 ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന യാത്ര ബോട്ട്, യമഹ വള്ളം എന്നിവ ഉപയോഗിക്കുന്നതിന് വാടക നിശ്ചയിക്കുന്നതിനായി യാന ഉടമകളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍  മെയ് 27 പകല്‍ 12-ന്  മുമ്പ് കുട്ടനാട് താലൂക്ക് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0477 2702221.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദുമത വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ...

നടന്‍ ദേവന്‍ ടിവികെയിലേക്ക്: നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് സൂചന. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍...
- Advertisment -

Most Popular

- Advertisement -