Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ സാധ്യത : 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം :  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെലോ അലർട്ടാണ്.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട് .തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.തമിഴ് നാട്ടിലെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാര്യവട്ടം കോളേജിലും റാഗിംഗ് പരാതി

തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളജിൽ റാഗിങ് പരാതി. ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസഫാണ് സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.വിദ്യാർഥി...

ക്രിസ്മസ്–ന്യൂഇയർ ബംപർ BR-101 റിസൾട്ട്

1st Prize Rs.20,00,00,000/- XD 387132 (KANNUR) Consolation Prize Rs.1,00,000/- XA 387132 XB 387132 XC 387132 XE 387132 XG 387132 XH 387132 XJ 387132 XK 387132 XL 387132 2nd...
- Advertisment -

Most Popular

- Advertisement -