Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ കനത്ത...

ശബരിമലയിൽ കനത്ത മഴ തുടരുന്നു : പമ്പാ സ്നാനത്തിന് നിയന്ത്രണം

ശബരിമല: ശബരിമലയിൽ ഇന്ന്  പുലർച്ചെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.  പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ  പമ്പാ   ത്രിവേണിയിൽ കുളിക്കുന്നതിനും   നദിയിൽ  ഇറങ്ങുന്നതിനും  ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി.

പമ്പ ത്രിവേണിയിലെ  വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം  പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന്  ദേവസ്വം അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ: പതിനായിരങ്ങൾ സദ്യാമൃതം നുകർന്നു

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഭഗവാൻ്റെ ജന്മദിനത്തിൽ നടന്ന വള്ള സദ്യയിൽ പങ്കെടുക്കാൻ ഇത്തവണ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. പ്രഭാത ശ്രീബലിയ്ക്ക് ശേഷം കൊടിമരച്ചുവട്ടിൽ നിലവിളക്കിന്...

Kerala Lottery Result : 28/05/2024 Sthree Sakthi SS 417

1st Prize Rs.7,500,000/- (75 Lakhs) SM 986255 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 986255 SB 986255 SC 986255 SD 986255 SE 986255 SF 986255 SG 986255 SH 986255 SJ...
- Advertisment -

Most Popular

- Advertisement -