Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസിൽ...

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ തള്ളി ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി  കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി .മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് (4) മുതൽ ഏപ്രിൽ 11വരെ നടക്കും. ഇന്ന് വൈകിട്ട് 7നും 8നും ഇടയിൽ കൊടിയേറ്റ് നടക്കും. തിരുവല്ല താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ്...

കിഴക്കേക്കോട്ട കൊലകളം ആക്കരുത്- സി എം പി

തിരുവനന്തപുരം : കിഴക്കേക്കോട്ട കൊലകളം ആക്കരുത്, കാൽ നടക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സി എം പി തിരുവനന്തപുരം ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ...
- Advertisment -

Most Popular

- Advertisement -