Monday, March 31, 2025
No menu items!

subscribe-youtube-channel

HomeEducationഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

പത്തനംതിട്ട : മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഏഴിന് ആരംഭിക്കും. മൂന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ ആര്‍ട്ട്, അബാക്കസ്, നിര്‍മിത ബുദ്ധി എന്നിവയുടെ പരിശീലനം ലഭിക്കും. ഫോണ്‍ : 8281905525, 0469 2961525.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

92-കാരിക്ക് വേണ്ടി വോട്ട് ചെയ്തു: അഞ്ച് പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ

കാസർകോട്:കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ 92-കാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയെന്ന പരാതിയിൽ 5 പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ.വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ്...

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...
- Advertisment -

Most Popular

- Advertisement -