Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി

കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച  കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു.

മദ്രസ, കിൻഡർഗാർട്ടൻ, ട്യൂഷൻ സെൻ്ററുകൾ എന്നിവയക്ക് എല്ലാം അവധി ബാധകമാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതമൺ താല്കാലിക പാതയിൽ മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടി

പത്തനംതിട്ട : റാന്നി പുതമൺ താല്കാലികപാതയിൽ മാലിന്യം തള്ളിയവരെയും, വാഹനവും പോലീസ് പിടികൂടി. വാഹനത്തിൻ്റെ ഉടമയും, ഡ്രൈവറുമായഇടുക്കി സ്വദേശി താമരശ്ശേരിൽ റോബിൻ.റ്റി.ബി, കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ സുമ്പിൻ എന്നിവരെയാണ് റാന്നി പോലീസ്...

ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി വി എ സൂരജിന്റെ രണ്ടാമൂഴം

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി അഡ്വ.വി എ സൂരജിനെ സംസ്ഥാനവക്താവും വരണാധികാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ സഹ വരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. സംസ്ഥാന...
- Advertisment -

Most Popular

- Advertisement -