Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട് താലൂക്കിലെ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ:  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 21) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന ലഭിച്ച സംഭവം:  സന്നിധാനം സ്പെഷൽ ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ശബരിമല : നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ സന്നിധാനം സ്പെഷൽ ഓഫിസർ പി. ബിജോയ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം ഗാർഡുകളാണ് നടന് വിഐപി പരിഗണനയ്ക്ക് അവസരം നൽകിയതെന്നാണ് റിപ്പോർട്ടിൽ...

ശബരിമല നട നാളെ തുറക്കും ; ഉത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല : ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. ഏപ്രിൽ രണ്ട് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിൽ ഉത്സവത്തിന്...
- Advertisment -

Most Popular

- Advertisement -