തിരുവല്ല : അകപൊരുൾ സാഹിത്യ വേദി ആറന്മുളയുടെ ഇതിഹാസകാരൻ ശ്രീരംഗനാഥനെ വീട്ടിലെത്തി പ്രൊഫ എൻ.ജി. കുറുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്, ജയിസ് പാടിയിൽ എന്നിവർ നേതൃത്വം നൽകി. വി.എൻ. ജി. കല്ലിശേരി, തിരുവല്ല രാജഗോപാൽ, മോഹൻ കുമാർ, ജോസഫ് എന്നിവർ പങ്കെടുത്തു.