Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiഐബി ഉദ്യോഗസ്ഥയുടെ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ ആത്മത്യ കേസിലെ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി .പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥയുടെ മരണത്തിൽ താൻ നിരപരാധിയാണെന്നാണ് സുകാന്ത് ജാമ്യഹർജിയിൽ വാദിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ എത്തി പെട്രോൾ തലയിലൂടെ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു .കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പമ്പിലെത്തിയ...

Kerala State Lotteries Results 19-03-2024:Sthree Sakthi Lottery Result

1st Prize Rs.7,500,000/- (75 Lakhs) SD 519006 (NEYYATTINKARA) Consolation Prize Rs.8,000/- SA 519006 SB 519006 SC 519006 SE 519006 SF519006 SG 519006 SH 519006 SJ 519006 SK...
- Advertisment -

Most Popular

- Advertisement -