Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള...

വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി. മുരളീധരനെതിരെ പരാതിയുമായി എൽ ഡി എഫ്

തിരുവനന്തപുരം:ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരന് വോട്ട്അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി.

വര്‍ക്കലയിൽ സ്ഥാപിച്ച ബോർഡിലാണ് പ്രധാനമന്ത്രിയുടേയും വി. മുരളീധരന്റേയും ചിത്രത്തിനൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ.എം.സി.എ ലഹരി വിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി

തിരുവല്ല : വൈ എം സി എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പസ്  പ്രചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെമിനാറുകൾ, ബോധവൽക്കരണ നോട്ടീസുകൾ, കായിക...

സംസ്ഥാനത്ത് മഴ ശക്തമാകും : ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് ആറ് ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് .ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരളാ തീരത്ത് മൽസ്യബന്ധത്തിന്...
- Advertisment -

Most Popular

- Advertisement -