Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യ- പാക്...

ഇന്ത്യ- പാക് സംഘർഷം : ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന നൽകി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന രാജ്യത്തിന്റെ സായുധ സേനകൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിയാണ് സംഭാവന നൽകാൻ തീരുമാനിച്ചതെന്നും രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംഎൽഎമാർക്കും സമാനമായ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി തിരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫലസൂചനകളിൽ ബിജെപി മുന്നിലാണ് .നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്.കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വിജയം

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വിജയം.11,005 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്ത് (യുഡിഫ്) - 76,666, എം.സ്വരാജ് (എൽഡിഎഫ് )– 65,661, പി.വി. അൻവർ(സ്വ.)-...
- Advertisment -

Most Popular

- Advertisement -