Wednesday, January 22, 2025
No menu items!

subscribe-youtube-channel

HomeCareerഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോട്ടയം: ചങ്ങനാശേരി ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 21 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബി.വോക്/ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിശദവിവരത്തിന് ഫോണ്‍: 0481 2400500, 6238872127.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ

മല്ലപ്പള്ളി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു പി സ്വദേശികളായ 3 പേരെ കീഴ്‌വായ്‌പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ടൗണിൽ മാർക്കറ്റ് റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോരഖ്പൂർ...

മാറി സഞ്ചരിക്കുവാൻ കഴിയുമ്പോഴാണ് പുതിയ ലോകം സാധ്യമാകുന്നത് – പ്രമോദ് നാരായൺ എം.എൽ.എ

തിരുവല്ല : മാറി സഞ്ചരിക്കാൻ കഴിയുമ്പോഴാണ് പുതിയ ലോകം സാധ്യമാകുന്നത്, എന്നും ശീലങ്ങളെ മാറ്റിമറിക്കലാണ് യൗവനമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ...
- Advertisment -

Most Popular

- Advertisement -