Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഇറാന് ഇനി...

ഇറാന് ഇനി ആണവായുധം നിര്‍മിക്കാനാവില്ല ; യു എസ് വൈസ് പ്രസിഡന്റ്

വാഷിംഗ്‌ടൺ : ഇറാന്‍ ആണവായുധ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നുവെന്നും എന്നാൽ അമേരിക്ക അത് നശിപ്പിച്ചുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ സ്വരുക്കൂട്ടിയിരുന്ന എല്ലാ സജ്ജീകരണങ്ങളും യുഎസ് ബോംബാക്രമണത്തിലൂടെ നശിപ്പിച്ചു. ആണവായുധം നിര്‍മിക്കാനുള്ള കഴിവ് ഇറാന് നഷ്ടപ്പെട്ടിരിക്കുന്നു,ജെ.ഡി. വാൻസ് യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:  ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന്...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്കു സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത. സംസ്ഥാനത്തിന്റെ  വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും...
- Advertisment -

Most Popular

- Advertisement -